ജീവിതശൈലീ രോഗങ്ങൾ

പേര്*
പ്രായം / ലിംഗം
ജില്ല
രാജ്യം / സംസ്ഥാനം
പിൻകോഡ്
ടെലിഫോൺ നമ്പർ*
ഇമെയിൽ*

സർവ്വേ നടത്തുക

താങ്കൾക്ക്/ കുടുംബാംഗത്തിന് ജീവിതശൈലീ രോഗം ഉള്ളതായി ആരെങ്കിലും സ്ഥിരീകരിച്ചിട്ടുണ്ടോ?

പ്രമേഹം : താങ്കളോ കുടുംബാംഗമോ എപ്പോഴെങ്കിലും താഴെ പറയുന്ന ലക്ഷണങ്ങൾ അനുഭവിച്ചിട്ടുണ്ടോ? (അതിയായ വിയർപ്പ്, അതിയായി ഭക്ഷണം കഴിക്കാൻ തോന്നുക, അതിയായ ദാഹം, അതിയായ മൂത്ര ശങ്ക, അതിയായ തളർച്ച, കാഴ്ച മങ്ങുക, കാലിൽ നീര് വരുക, മുറിവുണങ്ങാൻ കാല താമസം വരിക)

രക്തസമ്മർദ്ദം: താങ്കൾക്കോ കുടുംബാംഗത്തിനോ എപ്പോഴെങ്കിലും താഴെ പറയുന്ന ലക്ഷണങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടോ?(കൈകാലുകൾക്ക് ബലക്കുറവ്, വീഴാൻ പോകുന്ന പോലെ തോന്നുക, തല കറങ്ങുക, കാഴ്ച മങ്ങുക, തലക്ക് വിങ്ങൽ അനുഭവപ്പെടുക, ബോധക്ഷയം അനുഭവപ്പെടുക, തലവേദന അനുഭവപ്പെടുക, രക്തസമ്മർദ്ദം തുടർച്ചയായി ഉയർന്നു നില്ക്കുക)

ഹൃദ്രോഗം: താങ്കളോ കുടുംബാംഗമോ എപ്പോഴെങ്കിലും താഴെ പറയുന്ന ലക്ഷണങ്ങൾ അനുഭവിച്ചിട്ടുണ്ടോ?(നെഞ്ചുവേദന, നെഞ്ചിനു പിടുത്തം, ശ്വാസത്തിനു തടസ്സം, നടക്കുമ്പോൾ ശ്വാസം മുട്ടുക, ശാരീരികാദ്വാനം ഉള്ളപ്പോൾ തലവേദന, ഹൃദയ ധമനികളിൽ തടസ്സം)

ആസ്തമ: താങ്കളോ കുടുംബാംഗമോ എപ്പോഴെങ്കിലും താഴെ പറയുന്ന ലക്ഷണങ്ങൾ അനുഭവിച്ചിട്ടുണ്ടോ?(ശ്വാസത്തിനു കുറവ്, ശ്വസിക്കുമ്പോൾ ശബ്ദമുണ്ടാവുക, തുടർച്ചയായ ചുമ, പൊടിപടലങ്ങൾ, പ്രാണികൾ, തണുത്ത വായു തുടങ്ങിയവയോട് അലർജി, തുടരെ തുടരെ ശ്വാസകോശത്തിൽ നീർകെട്ട്)