ജനിതക വൈകല്യങ്ങൾ

പേര്*
പ്രായം / ലിംഗം
ജില്ല
രാജ്യം / സംസ്ഥാനം
പിൻകോഡ്
ടെലിഫോൺ നമ്പർ*
ഇമെയിൽ*

സർവ്വേ നടത്തുക

നിങ്ങളുടെ കുട്ടിക്ക് ജനിതക വൈകല്യം ഉള്ളതായി ആരെങ്കിലും സ്ഥിരീകരിച്ചിട്ടുണ്ടോ?

നിങ്ങളുടെ കുട്ടിക്ക് ശാരീരികമായ വളർച്ചയിൽ താമസം അനുഭവപ്പെട്ടോ?

Does your child have any congenital anomalies? ( Defects of ear, face, eye, limbs or head)

നിങ്ങളുടെ കുട്ടി പ്രായാനുസൃതമായി സംസാരിച്ച് തുടങ്ങിയോ? (ആദ്യ വാക്ക് - ഒരു വയസ്സ് , രണ്ട് വാക്ക് ചേർത്ത് പറയുക - രണ്ട് വയസ്സ്, ആദ്യ വാചകം - മൂന്ന് വയസ്സ് )

പ്രകൃതിയിലെ ശബ്ദങ്ങ ളോട് പ്രതികരിക്കുന്നുണ്ടോ?(ഉദാ . പക്ഷിയുടെ ശബ്ദം, വാതിൽ മുട്ടുന്നത്, മണിമുഴക്കം)

വിളിക്കുമ്പോൾ പ്രതികരിക്കുന്നുണ്ടോ?(ഉദാ: പേര് വിളിക്കുമ്പോൾ)

പ്രായാനുസൃതമായ സാമൂഹിക ഇടപെടലുകൾ ഉണ്ടോ?

താങ്കളുടെ കുട്ടി വെളിച്ചം, ശബ്ദം, രുചി, ഗന്ധം, എന്നിവയോട് ഏതെങ്കിലും തരത്തിൽ അസ്വാഭാവിക പ്രതികരണം നടത്തുന്നുണ്ടോ ?

താങ്കളുടെ കുട്ടിക്ക് ലളിതമായ നിർദ്ദേശങ്ങൾ മനസ്സിലാകുന്നുണ്ടോ?

താങ്കളുടെ കുട്ടിയിൽ ആവർത്തി ച്ചുള്ള അലക്ഷ്യമായ ചലനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ?(ഉദാ . കൈ കാലുകൾ ചലിപ്പിക്കൽ, ആടിക്കൊണ്ടിരിക്കൽ, വിരലുകൾ ചലിപ്പിക്കൽ)

താങ്കളുടെ കുട്ടിക്ക് ടെ മ്പർ ടാ ൻ ഡ്രം ഉണ്ടോ?

താങ്കളുടെ കുട്ടി വാക്കുകളിൽ നിന്നോ പ്രവർത്തികളിൽ നിന്നോ ആശയങ്ങൾ ഉൾക്കൊള്ളുന്നുണ്ടോ?

താങ്കളുടെ കുട്ടി സംഗീതത്തോടും, ടി വി പരസ്യങ്ങളോടും അസ്വാഭാവിക മായ താല്പര്യം കാണിക്കുന്നുണ്ടോ?

താങ്കളുടെ കുട്ടിക്ക് താഴെ പറയുന്നവയിൽ ഏതെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ:വായന, എഴുത്ത് , കണക്കു കൂട്ടൽ, അക്ഷരങ്ങൾ പറയുക

താങ്കളുടെ കുട്ടി എപ്പോഴെങ്കിലും ബോധരഹിതനാവുകയോ വിറയലോട് കൂടി തറയിൽ വീഴുകയോ ചെയ്തിട്ടുണ്ടോ ?