Quick Screening Test

ജന്മനാ ഉള്ള വൈകല്യങ്ങൾ, മസ്തിഷ്ക നാഡീ വ്യൂഹ രോഗങ്ങൾ, ജീവിത ശൈലീ രോഗങ്ങൾ തുടങ്ങിയവ നിർണ്ണയിക്കുന്നതിനുള്ള ചോദ്യാവലി

താങ്കളുടെ കുടുംബത്തിലെ ഏതെങ്കിലും ആളുകൾക്കോ സുഹൃത്തുകൾക്കോ താഴെ പറയുന്ന ഏതെങ്കിലും അവസ്ഥകൾ ഉണ്ടെന്നു സംശയിക്കുന്നു എങ്കിൽ ക്യുക്ക് സ്ക്രീനിഗ് ടെസ്റ്റിനു വിധേയമാകാവുന്നതാണ്.



  ജനിതക വൈകല്യങ്ങൾ:

(വൈകിയുള്ള ഭാഷാ വികാസം, മസ്തിഷ്കാഘാതം, മൊത്തത്തിലുള്ള വളർച്ചക്കുറവ്, ഓട്ടിസം, ബുദ്ധിമാന്ദ്യം, കേൾവിത്തകരാറ്)

  നാഡീവ്യൂഹ രോഗങ്ങൾ:

(പക്ഷാഘാതം, മറവി, കമ്പവാതം, അപസ്മാരം, മോട്ടോർന്യൂറോണ്‍ ഡിസീസ്, പേശീരോഗങ്ങൾ, നട്ടെല്ലിനും തലച്ചോറിനും ഉണ്ടാകുന്ന അപചയങ്ങൾ, കാഴ്ച തകരാറുകൾ, കേൾവിതകരാറുകൾ തുടങ്ങിയവ)

  ജീവിത ശൈലീ രോഗങ്ങൾ:

(പ്രമേഹം, രക്ത സമ്മർദ്ദം, ഹൃദ്രോഗം, ആസ്തമ)